SOIL-Tech
സംസ്കൃതം കൂടാതെ മറ്റ് ഭാരതീയ ഭാഷകളുടെ - സാങ്കേതികവിദ്യ

കണ്‍വെന്‍ഷന്‍ സെന്റര്‍, ജവഹർലാൽ നെഹ്രു യൂണിവേഴ്സിറ്റി , ന്യൂഡല്‍ഹി

15-17 ഫെബ്രുവരി 2019

Click for Hindi, English, Sanskrit, Bangla, Maithili , Manipuri , Konkani and Garhwali Version
  • Home
  • CFP
  • Organizers
  • Committee
  • Invited Speakers
  • Schedule
  • Sponsors

 

പ്രചോദനവും ലക്ഷ്യവും

ഭാരതീയ ഭാഷാ സാങ്കേതികവിദ്യ ഇന്ന് ഒരു പ്രധാനപ്പെട്ട വഴിത്തിരിവില്‍ എത്തിനില്‍ക്കുകയാണ്. ഒരു വശത്ത് ഭാഷാശാസ്ത്രപരമായതും സാംസ്‌കാരികവുമായ വ്യത്യാസം ഭാരതീയ ഭാഷകള്‍ക്ക് സ്വതന്ത്ര്യവും അധികാരവും നല്‍കുകയും പരിവര്‍ത്തനാത്മകമാക്കുകയും ചെയ്യുമ്പോള്‍, മറുവശത്ത് സാങ്കേതികവിദ്യയുടെയും അതുമായി ബന്ധപ്പെട്ട സാധനങ്ങളുടെയും അഭാവം അവയുടെ വികസന വേഗതയെ തടസ്സപ്പെടുത്തിയിരിക്കുന്നു. നാല് പ്രമുഖ ഭാഷാ കുലങ്ങള്‍, 22 ദേശീയ ഭാഷകള്‍ കൂടാതെ 1761 ഭാഷകളുടെ വൈവിധ്യവും നിര്‍ണ്ണയിക്കപ്പടാവുന്ന സങ്കീര്‍ണ്ണതകള്‍ക്കുമിടയില്‍ സംസ്കൃതത്തിന്റെ പാരമ്പര്യം, നിലവാരം, വ്യാകരണം, സ്വീകാര്യത എന്നിങ്ങനെ എല്ലാം ഒരു ചരടില്‍ കോര്‍ത്തിണക്കുന്നതിനുള്ള കഴിവ് ഭാഷാ സാങ്കേതികവിദ്യാ സമൂഹത്തെ ആകര്‍ഷകമാക്കിയിരിക്കുന്നു.

ഭാരതീയ ഭാഷകളുടെ കുലം സംസ്കൃതത്തിന്റെ ആദര്‍ശവും പ്രഭാവവും, ഭാരതീയ ഭാഷ, സംസ്കാരം, ജനമനസ്സുകള്‍ എന്നിവയില്‍ ആഴത്തിലാണുള്ളത് കൂടാതെ സാങ്കേതികവിദ്യയുടെ ദൃഷ്ടിയില്‍ മഹത്തരവുമാണ്. ഏതാണ്ട് 77% ഭാഷകളും ആര്യഭാഷാ കുലത്തില്‍ നിന്നും ഏകദേശം എല്ലാ ലിപികളും ബ്രാഹ്മിയില്‍ നിന്നും വന്നിരിക്കുന്നു.

ഇതുകൂടാതെ പാണിനീയ സമ്പ്രദായം, ശബ്‌ദകോശം, കൂടാതെ ഭാഷാശാസ്ത്രപരവും സാഹിത്യപരവുമായിട്ടുള്ള മാനദണ്‌ഡങ്ങള്‍ എന്നിവ മുഴുവന്‍ ഭാഷാശാസ്ത്ര ഭൂപടത്തില്‍ അധിഷ്ഠിതമായിരിക്കുന്നു. മുകളിലത്തെ ആമുഖത്തിന്റെയും വസ്തുതകളുടെയും വീക്ഷണത്തില്‍ ഭാരതീയ ഭാഷകളില്‍ ഭാരത സര്‍ക്കാരിന്റെ ഉദ്യമങ്ങളുണ്ടായിട്ടും, സാങ്കേതികവിദ്യയുടെയും അതുമായി ബന്ധപ്പെട്ട സാധനങ്ങളുടെയും അഭാവത്തെ കണക്കിലെടുത്ത് ഭാരതീയ ഭാഷകളിലെ സാങ്കേതികവിദ്യയുടെ യഥാര്‍ത്ഥ സ്ഥിതിയും ദിശയും മനസ്സിലാക്കുന്നതിന് മൂന്നു ദിവസത്തെ അന്താരാഷ്‌ട്രീയ സെമിനാര്‍ ജെ.എന്‍.യുവും ഇന്‍‍ഡ്യന്‍ ലാംഗ്വേജ് ഫോറവും സംയുക്തമായി നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു.

എസ്.ഒ.ഐ.എല്‍-ടെക് (SOIL-Tech)ന്റെ പ്രധാന ലക്ഷ്യം ഇപ്രകാരമാണ് :
  • പട്ടികയിലുള്ള 22 ഭാരതീയ ഭാഷകള്‍ക്കായി ഒരു ധവള പത്രം നിര്‍മ്മിക്കുക.
  • സംസ്കൃതം കൂടാതെ മറ്റു ഭാരതീയ ഭാഷകളില്‍ ഭാഷാ വിഭവങ്ങളുടെ വിവിധ തലങ്ങളിലെ നിര്‍മ്മാണത്തിനെയും പങ്കുവയ്ക്കലിനെയും സംബന്ധിച്ച വെല്ലുവിളികളെക്കുറിച്ച് അന്വേഷിക്കുക.
  • ഭാരതീയ ഭാഷാ വിഭവങ്ങളുടെ നിര്‍മ്മാതാക്കളുടെയും ഉപയോക്താക്കളുടെയും ഇടയ്ക്ക് സംവാദത്തിനായി ഒരു ഇടം സൃഷ്ടിക്കുക.
  • ഭാരതീയ ഭാഷകളുമായി ബന്ധപ്പെട്ട മഹത്തരമായ സാങ്കേതികവിദ്യകളുടെ നിര്‍മ്മാണത്തിനായി ആത്മസമര്‍പ്പണം ചെയ്ത നിര്‍മ്മാതാക്കളുടെ സംഘങ്ങള്‍ക്ക് രൂപം നല്‍കുക.
വിഷയ വിവരണം

    കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ധാരാളം വിഭവങ്ങള്‍ വികസിപ്പിക്കുകയോ ലഭ്യമാക്കുകയോ ചെയ്തിരിക്കുന്നു. ധവളപത്രത്തിന്റെ സന്ദര്‍ഭത്തില്‍ ഉപയോഗത്തിലുള്ള നിരവധി ഉചിതമായ സാങ്കേതികവിദ്യകളുടെ വികസനത്തിന് വര്‍ദ്ധിച്ചുവരുന്ന പ്രവര്‍ത്തനങ്ങള്‍‌ കണ്ടുവരുന്നു. അതുകൊണ്ട് SOIL-Tech സമ്മേളനം, യൂറോപ്യന്‍ ഭാഷാ സാങ്കേതികവിദ്യയില്‍ മെറ്റാ-നെറ്റ് (META-NET) എന്നതിനാല്‍ ചെയ്യപ്പെട്ട എല്ലാ ഭാഷകളിലും കൂടാതെ ഭാരതീയ ഭാഷാ സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തില്‍ നിര്‍മ്മിക്കപ്പെട്ട "ധവളപത്രത്തില്‍" പ്രത്യേക ശ്രദ്ധ പതിപ്പിക്കും.

ഇതുകൂടാതെ സാങ്കേതികവിദ്യ, കരാര്‍ വ്യവസ്ഥ എന്നിങ്ങനെ ഭാരതീയ ഭാഷാ ഉറവിടങ്ങളുമായി ബന്ധപ്പെട്ട് ചുവടെ കൊടുത്തിരിക്കുന്ന വിഷയങ്ങളില്‍ ഗവേഷണ പ്രബന്ധങ്ങള്‍ ക്ഷണിച്ചിരിക്കുന്നു:

  • കോര്‍പ്പൊറ - ടെക്സ്റ്റ്, സ്പീച്ച്, മള്‍ട്ടിമോഡല്‍, മെഥഡോളജി, അനോട്ടേഷന്‍ കൂടാതെ ടൂളുകള്‍
  • ഡിജിറ്റല്‍ സാഹിത്യാദിമാനവിക വിഷയങ്ങള്‍
  • ഇ-ലേണിങ്ങ്
  • രൂപവിജ്ഞാനീയ വ്യാകരണം
  • ഹെറിറ്റേജ് കമ്പ്യൂട്ടിങ്ങ്
  • വിവര സ്വരൂപണവും വീണ്ടെടുക്കലും
  • നാച്വറല്‍ ലാംഗ്വേജ് പ്രോസസ്സിംങ്ങിന് വേണ്ടിയുള്ള ഭാഷാ ഉറവിടം
  • ശബ്ദകോശം കൂടാതെ യന്ത്ര-പഠനയോഗ്യ ശബ്ദകോശം
  • യന്ത്ര തര്‍ജ്ജമ
  • അന്തരീക്ഷവിജ്ഞാനീയ വിഷയവുമായി ബന്ധപ്പെട്ട
  • പുരാതന താളിയോല ഗ്രന്ഥങ്ങളുടെ ഡിജിറ്റൈസേഷനുള്ള സമ്പ്രദായങ്ങള്‍
  • ഡിജിറ്റല്‍ ലൈബ്രററി
  • ശബ്ദാധിഷ്ഠിത സാങ്കേതികവിദ്യ
  • ലാംഗ്വേജ് പ്രോസ്സസ്സിംഗ് ആപ്ലിക്കേഷനുകള്‍ക്ക് വേണ്ടിയുള്ള മാനദണ്‌ഡങ്ങളും
  • വിശേഷ നിരൂപണങ്ങളും
  • വെബ് സെമാന്റിക്സ്

രജിസ്ട്രേഷനും പുനരവലോകനവും സാങ്കേതികമായിട്ടാണ് നടത്തപ്പെടുന്നത്. പുനരവലോകന പ്രക്രിയ ഡബിള്‍ ബ്ലൈന്റ‍ഡ് ആയിരിക്കും.

 
സംസ്കൃതം കൂടാതെ മറ്റ് ഭാരതീയ ഭാഷകളുടെ - സാങ്കേതികവിദ്യ

തീയതി: 15 ശനിയാഴ്ച മുതൽ -17 തിങ്കളാഴ്ച വരെ, ഫെബ്രുവരി 2019 

സ്ഥലം: കണ്‍വെന്‍ഷന്‍ സെന്റര്‍, ജെ.എന്‍.യു, ന്യൂഡല്‍ഹി

വെബ്സൈറ്റ് :

  • പ്രധാന വെബ്സൈറ്റ് - http://sanskrit.jnu.ac.in/conf/soiltech1
  • പേപ്പര്‍ നല്‍കേണ്ടത് - https://easychair.org/conferences/?conf=soiltech2018

  • തീയതി 

    ഓഗസ്റ്റ് 12, 2018 പേപ്പർ സമർപ്പികേണ്ട അവസാന തിയതി
    ഒക്ടോബർ 12, 2018 പോസ്റ്റർ സമർപ്പികേണ്ട അവസാന തിയതി
    ഒക്ടോബർ 10, 2018 പേപ്പർ അംഗീക്കരിച്ചത്തിൻറെ അറിയിപ്പ്
    ഒക്ടോബർ 20, 2018 പോസ്റ്റർ അംഗീക്കരിച്ചത്തിൻറെ അറിയിപ്പ്
    ഒക്ടോബർ 25, 2018 ക്യാമെറ-റെഡി പേപ്പറിൻടെ അവസാന തിയതി
    ഫെബ്രുവരി 15-17, 2019 സമ്മേളനം/ കോൺഫറൻസ്

    സബ്മിഷൻ

    സമർപ്പിച്ച പ്രബന്ധങ്ങൾ യഥാർത്ഥവും പൂർത്തിയായത്തോ പുരോഗതിയിലുള്ള പ്രസിദ്ധീകരിക്കാത്ത പ്രബന്ധങ്ങളായിരിക്കണം. ഓരോ സബ്മിഷനും രണ്ടു പ്രോഗ്രാം കമ്മിറ്റി അംഗങ്ങളെങ്കിലും പരിശോധിക്കും.

    സ്വീകരിച്ചു പ്രബന്ധങ്ങൾക്കു 10-20 പേജുകൾ (വെള്ള പേപ്പറുകൾക്കും), 10 പേജുകൾ (ഗവേഷണ പ്രബന്ധങ്ങൾക്കും), 5 പേജുകൾ ഷോർട്ട് പേപ്പറുകൾ / പോസ്റ്ററുകൾക്കും കോണ്ഫറന്സ് പോസ്റ്ഡിങ്സിൽ നല്കുന്നതാണ്. പ്രബന്ധങ്ങൾ വാമൊഴിയായോ പോസ്റ്ററുകൾ വഴിയോ അവതരിപ്പിക്കാവുന്നതാണ്.

    SOIL-Tech 2019 വെബ്സൈറ്റിൽ ലഭ്യമായ SOIL-Tech സ്റ്റൈൽ ഷീറ്റിന്റെ അടിസ്ഥാനത്തിലാണ് പ്രബന്ധങ്ങൾ ഫോർമാറ്റ് ചെയേണ്ടത്. പേപ്പർ പൂർണമായും അജ്ഞാതമായിരിക്കണം, കൂടാതെ ഗ്രന്തകർത്താവിനെ ചൂണ്ടിക്കാണിക്കുന്ന എന്തും പൂർണ്ണമായി നീക്കം ചെയേണ്ടതാണ്. PDF ഫോർമാറ്റിൽ ഈസിചേയർ വെബ്സൈറ്റിലൂടെ ( https://easychair.org/conferences/?conf=soiltech2018)) പേപ്പറുകൾ സമർപ്പിക്കുക.

    താഴെപ്പറയുന്ന വിഭാഗങ്ങളിൽ സബ്‌മിഷൻസ് ക്ഷണിക്കുന്നു:

  • പൂർണ്ണ പ്രബന്ധo (10 പേജുകൾ)
  • ഹ്രസ്വ പത്രികകൾ (പുരോഗതിയിലുള്ള - 5 പേജുകൾ)

    കഴിഞ്ഞ ഏതാനും വർഷങ്ങളിൽ, കൂടുതൽ ഉപാധികൾ വികസിപ്പിക്കുകയും ലഭ്യമാവുകയും ചെയ്യത്തതോടെ, വൈറ്റ് പേപ്പേഴ്സ് ഉപയോഗിച്ചുള്ള ഉചിതമായ സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കുന്ന പ്രവർത്തനം കൂടുതലായി നിരീക്ഷിച്ചുവരുന്നു. യൂറോപ്യൻ യൂണിയൻ META-NET പ്രൊജക്റ്റ് നടത്തിയ സമാനമായ രീതിയിൽ SOIL-TECH കോൺഫറൻസ് ഇന്ത്യൻ ഭാഷാ ടെക്നോളജിയുടെ "വൈറ്റ് പേപ്പറുകൾ"ക്ക് പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ്. കൂടാതെ, ഞങ്ങൾ ഇന്ത്യൻ ഭാഷാ സാങ്കേതിക വിഭവങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ (സാങ്കേതികവും നയവും നിലയും) പ്രബന്ധങ്ങൾ ക്ഷണിക്കുന്നു:

    • കോര്‍പ്പൊറ - ടെക്സ്റ്റ്, സ്പീച്ച്, മള്‍ട്ടിമോഡല്‍, മെഥഡോളജി, അനോട്ടേഷന്‍ കൂടാതെ ടൂളുകള്‍
    • ഡിജിറ്റല്‍ സാഹിത്യാദിമാനവിക വിഷയങ്ങള്‍
    • ഇ-ലേണിങ്ങ്
    • രൂപവിജ്ഞാനീയ വ്യാകരണം
    • ഹെറിറ്റേജ് കമ്പ്യൂട്ടിങ്ങ്
    • വിവര സ്വരൂപണവും വീണ്ടെടുക്കലും
    • നാച്വറല്‍ ലാംഗ്വേജ് പ്രോസസ്സിംങ്ങിന് വേണ്ടിയുള്ള ഭാഷാ ഉറവിടം
    • ശബ്ദകോശം കൂടാതെ യന്ത്ര-പഠനയോഗ്യ ശബ്ദകോശം
    • യന്ത്ര തര്‍ജ്ജമ
    • അന്തരീക്ഷവിജ്ഞാനീയ വിഷയവുമായി ബന്ധപ്പെട്ട
    • പുരാതന താളിയോല ഗ്രന്ഥങ്ങളുടെ ഡിജിറ്റൈസേഷനുള്ള സമ്പ്രദായങ്ങള്‍
    • ഡിജിറ്റല്‍ ലൈബ്രററി
    • ശബ്ദാധിഷ്ഠിത സാങ്കേതികവിദ്യ
    • ലാംഗ്വേജ് പ്രോസ്സസ്സിംഗ് ആപ്ലിക്കേഷനുകള്‍ക്ക് വേണ്ടിയുള്ള മാനദണ്‌ഡങ്ങളും
    • വിശേഷ നിരൂപണങ്ങളും
    • വെബ് സെമാന്റിക്സ്

    സമർപ്പണങ്ങളും അവലോകന പ്രക്രിയകളും, ഇലക്ട്രോണിക് വഴി കൈകാര്യം ചെയ്യും. അവലോകന പ്രക്രിയ ഡബിൾ ബ്ലൈക്കും ആയിരിക്കും. കോൺഫറൻസ് വെബ്സൈറ്റിൽ വളരെ വേഗം തന്നെ സമർപ്പണ മാർഗ്ഗനിർദ്ദേശങ്ങൾ നൽക്കുന്നതാണ്.

    ഈ സംരംഭത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി http://sanskrit.jnu.ac.in/conf/soiltech1/index.jsp സന്ദർശിക്കുക

    കോൺഫറൻസ് ചൈർസ്
    • ഗിരീഷ് നാഥ് ഝാ, ജവഹർലാൽ നെഹ്രു യൂണിവേഴ്സിറ്റി, ന്യൂഡൽഹി
    • വൃഷാ പ്രസാദ് ജെയിൻ, ഭാരതീയ ഭാഷാ മഞ്ച്, എം.ജി.എ.യു.യു, വാർധ
    കോൺഫറൻസ് മാനേജർ:

    അതുൽ കെ. ഓജ, സീനിയർ എൻ എൽ പി റിസർച്ച് എഞ്ചിനീയർ, എംടിഇപി പ്രോജക്ട് @ JNU  shashwatup9k@gmail.com

  •  

    കോൺഫറൻസ് ചൈർസ്

    ഗിരീഷ് നാഥ് ഝാ, ജവഹർലാൽ നെഹ്രു യൂണിവേഴ്സിറ്റി, ഇന്ത്യ
    വൃഷഭ് പ്രസാദ് ജെയിൻ, ഭാരതിീയ ഭാഷാ മഞ്ച്, എം.ജി.എ.യു.യു, വാർധ

    സംഘാടകരുടെ വിശദാംശങ്ങൾ

    ഗിരീഷ് നാഥ് ഝാ
    പ്രൊഫസർ ഇൻ കംപ്യൂട്ടേഷണൽ ലിംഗ്വിസ്റ്റിക്സ്
    ഡീൻ, സ്കൂൾ ഓഫ് സംസ്കൃത ആൻഡ് ഇന്ഡ്യല് സ്റ്റഡീസ്,
    ജെ.എൻ.യു., ന്യൂഡൽഹി - 110067
    ഫാ .91-11-26741308 (ഓ) ഇമെയിൽ: girishjha@gmail.com

    ഗിരിഷ് നാഥ് ഝാ ജവഹർലാൽ നെഹ്രു യൂണിവേഴ്സിറ്റി (ജെഎൻയു), കമ്പ്യൂട്ടർ ലിംഗ്വിസ്റ്റിക്സ് പ്രൊഫെസ്സറും സ്കൂൾ ഓഫ് സംസ്കൃത ആൻഡ് ഇൻഡ്യൻ സ്റ്റഡീസിന്റെ ഡീനുമാണ്. കൂടാതെ, ജെഎൻയുയിലെ ഭാഷാ സാഹിത്യ, സ്കൂൾ ഓഫ് ലാംഗ്വേജ് ലിറ്ററേച്ചർ ആൻഡ് കൾച്ചർ സ്റ്റഡീസിലെ പ്രൊഫസ്സറും, കോൺകറൻറ് ഫാക്കൽറ്റിയുമാണ്. 2009-2012 മുതൽ സെൻട്രൽ ഫോർ ഇൻഡിക് സ്റ്റഡീസ്, ഡാർട്ട്മൗത്ത്, എം.എ., യുഎസ്എ, 2013ലും 2016ലും ഇൻഡോനേഷ്യയിലെ യോഗ്യകർട്ട സ്റ്റേറ്റ് യൂണിവേഴ്സിറ്റി, 2014ലും 2016 നവംബറിലും ജർമ്മനിയിലെ വൂർസ്ബർഗ് യൂണിവേഴ്സിറ്റി, 2016 ജൂൺ ഇറ്റലിയിലെ ഫ്ലോറൻസിലെ യൂണിവേഴ്സിറ്റിക്കളിലെ വിസിറ്റിങ് പ്രൊഫസറാണ് അദ്ദേഹം. പ്രൊഫ. ഝാ ഭാഷാശാസ്ത്രത്തിൽ (കംപ്യൂട്ടേഷണൽ ലിംഗ്വിസ്റ്റിക്സ്) ഡോക്ടറൽ ബിരുദം ജെ.എൻ.യുയിൽ നിന്നും പൂർത്തിയാക്കി. പിന്നീട്, 1999 ത്തിൽ ഇലിയോണ സർവകലാശാലയിൽ നിന്ന് ഭാഷാശാസ്ത്രത്തിൽ ബിരുദം (നാച്വറൽ ലാംഗ്വേജ് ഇന്റർഫേസ്)നേടി. 2002 ൽ ജെഎൻയുയിൽ ചേരുന്നതിനുമുമ്പ് അമേരിക്കയിൽ സോഫ്റ്റ് വെയർ എൻജിനീയറായി ജോലി നോക്കുകയായിരുന്നു അദ്ദേഹം. പ്രൊഫ. ഝാ യയുടെ ഗവേഷണ താല്പര്യങ്ങൾ- ഇന്ത്യൻ ഭാഷാ കോർപ്പറ, സ്റ്റാൻഡേർഡുകൾ, സംസ്കൃതം- ഹിന്ദി ഭാഷാശാസ്ത്രം, കോംപ്റ്റേഷനല് ലെക്സിക്കോഗ്രാഫ്യ് , മെഷീൻ ട്രാൻസ്ലേഷൻ , നാച്ചുറൽ ലാംഗ്വേജ് ഇന്റർഫേസ്സ് , ഇ -ലേർണിംഗ് , വെബ് ബേസ്ഡ് ടെക്നോളോജിസ് , RDBMS ടെക്‌നിക്‌സ് , സോഫ്റ്റ്‌വെയർ ഡിസൈൻ ആൻഡ് ലോക്കലൈസഷൻ. എൽഡിസി (യൂണിവേഴ്സിറ്റി ഓഫ് പെൻസിൽവാനിയ), മൈക്രോസോഫ്റ്റ് കോർപ്പറേഷൻ, മൈക്രോസോഫ്റ്റ് റിസർച്ച് ഇന്ത്യ എന്നിവടങ്ങളിൽ കൺസൾട്ടന്റായി പ്രവർത്തിച്ചിട്ടുണ്ട് Bing പരിഭാഷകനായ ഇംഗ്ലീഷ്-ഉർദു മെട്രോ സംവിധാനം സൃഷ്ടിക്കുന്നതിന് 2012-ൽ അദ്ദേഹം മൈക്രോസോഫ്റ്റിനായി കൺസൾട്ടന്റായി പ്രവർത്തിച്ചിട്ടുണ്ട്. ഈയിടെ ഇന്ത്യയിലുള്ള കുറച്ച് ഭാഷകളിലേക്ക് മൊബൈൽ കീബോർഡുകൾ വികസിപ്പിക്കാൻ സ്വിഫ്റ്റ്കുമായി കൂടിയാലോചിച്ചു. പ്രധാന ഇന്ത്യൻ ഭാഷകൾക്ക് സമാന്തരമായി വ്യാഖ്യാനിച്ച കോർപ്പോറ വികസിപ്പിക്കാൻ 17 ഇന്ത്യൻ യൂണിവേഴ്സിറ്റികളുടെ കൺസോർഷ്യം നിലവിൽ നയിക്കുന്നുണ്ട്.

     

    ആയൊജന സമിതി

    • അതുല കൊഠാരീ, ഭാരതീയ ഭാഷാ മംച
    • അനുപമ ശുക്ലാ, എബീവീ-ആഈആഈആഈടീ, ഗ്വാലിയര
    • ഈശ്വര ദയാല കംസല, ഭാരതീയ ഭാഷാ മംച
    • സംതൊഷ കുമാര ശുക്ലാ, ജവാഹര ലാല നെഹരൂ വിശ്വവിദ്യാലയ, നഈ ദില്ലീ
    • ബൃജെശ പാംഡെയ, ജവാഹര ലാല നെഹരൂ വിശ്വവിദ്യാലയ, നഈ ദില്ലീ
    • രജനീശ കുമാര മിശ്രാ, ജവാഹര ലാല നെഹരൂ വിശ്വവിദ്യാലയ, നഈ ദില്ലീ
    • മലഖാന സിംഹ, ജവാഹര ലാല നെഹരൂ വിശ്വവിദ്യാലയ, നഈ ദില്ലീ

      പ്രോഗ്രാം കമ്മിറ്റി

    • അരുല മൊീ, ഹൈദരാബാദ വിശ്വവിദ്യാലയ
    • ആസിഫ ഇബാല, ആഈആഈടീ പടനാ, പടനാ
    • അനില കുമാര സിംഹ, ആഈആഈടീ ബീഎചയൂ, ബനാരസ
    • ബൊഗഡന ബെബീച, ലീഡ്സ വിശ്വവിദ്യാലയ, യൂകെ
    • ദീപ്തി മിശ്രാ ശര്മാ, ആഈആഈആഈടീ, ഹൈദരാബാദ
    • ദീവാകര മിശ്രാ, ഈജെഡീആഈ, അഹമദാബാദ
    • ഡൊരൊഥീ ബെരമെന, നാര്വെജിയന വിശ്വവിദ്യാലയ വിജ്ഞാന ഔര പ്രൌദ്യൊഗികീ (എനടീഎനയൂ)
    • എലിജാബെഥ ശെരലീ, ആഈആഈടീഎമ-കെരല, ത്രിവെംദ്രമ
    • ഈശാ ബനര്ജീ, ഗൂഗല, യൂഎസഎ
    • ഗിരീശ നാഥ ഝാ, ജവാഹര ലാല നെഹരൂ വിശ്വവിദ്യാലയ, നഈ ദില്ലീ
    • ജൊസെഫ മരിയാനീ, ലിമ്സആഈ-സീഎനആരഎസ, ഫ്രാംസ
    • ജ്യൊതി ഡീപാവര, ഗൊവാ വിശ്വവിദ്യാലയ
    • കരുണെശ അരൊാ, സീഡീഎസീ നൊഎഡാ
    • കലികാ ബാലീ, എമഎസആരആഈ, ബൈംഗലൊര
    • ലാര്സ ഹെലന, എനടീഎനയൂ, നര്വെ
    • മല്ഹാര കുലകര്ണീ, ആഈആഈടീ ബമ്ബെ
    • മംജീ ഭദ്രാ, ബാംകുരാ വിശ്വവിദ്യാലയ, പശ്ചിമ ബംഗാല
    • മാസിമൊ മൊനാഗ്ലിയാ, ഫ്ലൊരെംസ വിശ്വവിദ്യാലയ, ഇടലീ
    • മൊനൊജിത ചൌധരീ, എമഎസആരആഈ ബൈംഗലൊര
    • നാരായണ ചൌധരീ, സീആഈആഈഎല, മൈസൂര
    • നിലാദ്രീ ശെഖര ദാശ, ആഈഎസആഈ കൊലകാതാ
    • പംചാനന മൊഹംതീ, ഹൈദരാബാദ വിശ്വവിദ്യാലയ
    • പിംകീ നൈനീവാനീ, ആപ്ടിമ പ്രാഇവെട ലിമിടെഡ, ബൈംഗലൊര
    • പുഷ്പക ഭട്ടാചാര്യ, നിദെശക, ആഈആഈടീ പടനാ
    • രാഹുല ഗര്ഗ, ആഈആഈടീ ദില്ലീ, ദില്ലീ
    • രിതെശ കുമാര, ആഗരാ വിശ്വവിദ്യാലയ, ആഗരാ
    • എസഎസ അഗ്രവാല, കെആഈആഈടീ, ഗുഗാംവ, ഭാരത
    • സചിന കുമാര, സീഡീഎസീ-പുണെ
    • ശിവാജീ ബംദൊപാധ്യായ, ജാദവപുര വിശ്വവിദ്യാലയ, കൊലകാതാ
    • സൊഭാ എല, എയൂ-കെബീസീ രിസര്ച സെംടര, അന്നാ വിശ്വവിദ്യാലയ
    • സുഭാഷ ചംദ്ര, ദില്ലീ വിശ്വവിദ്യാലയ
    • സ്വര്ണ ലതാ, പ്രമുഖ, ടീഡീആഈഎല, എമസീആഈടീ, സരകാരീ ഭാരത
    • വിശാല ഗൊയല, പംജാബീ വിശ്വവിദ്യാലയ, പടിയാലാ
    • വൃഷഭ പ്രസാദ ജൈന, ഭാരതീയ ഭാഷാ മംച ഔര എമജീഎഎചയൂ, വര്ധാ

     

    ഉടൻ വരുന്നു.....












  • സ്പോൺസർഷിപ്പ് സംബന്ധിയായ അന്വേഷണത്തിനായി പ്രൊഫ. ഗിരീഷ് നാഥ് ഝാ (girishjha@jnu.ac.in) ബന്ധപ്പെടുക.